Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightചൈ​ന ഓ​പ​ൺ:...

ചൈ​ന ഓ​പ​ൺ: സി​ന്ന​റി​നെ വീ​ഴ്ത്തി അ​ൽ​കാ​ര​സ് ചാ​മ്പ്യ​ൻ

text_fields
bookmark_border
ചൈ​ന ഓ​പ​ൺ: സി​ന്ന​റി​നെ വീ​ഴ്ത്തി അ​ൽ​കാ​ര​സ് ചാ​മ്പ്യ​ൻ
cancel

ബെ​യ്ജി​ങ്: ലോ​ക ഒ​ന്നാം ന​മ്പ​ർ യാ​നി​ക് സി​ന്ന​റി​ന്റെ വി​ജ​യ​ക്കു​തി​പ്പി​ന് അ​ന്ത്യ​മി​ട്ട് കാ​ർ​ലോ​സ് അ​ൽ​കാ​ര​സ്. ചൈ​ന ഓ​പ​ൺ പു​രു​ഷ സിം​ഗ്ൾ​സ് കി​രീ​ടം തേ​ടി​യി​റ​ങ്ങി​യ ഇ​റ്റ​ലി​ക്കാ​ര​നെ ഇ​ഞ്ചോ​ടി​ഞ്ച് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ത​റ​പ​റ്റി​ച്ച് സ്പാ​നി​ഷ് സൂ​പ്പ​ർ താ​രം.

സ്കോ​ർ: 6-7 (6), 6-4, 7-6 (3). നി​ല​വി​ലെ ചാ​മ്പ്യ​നാ​യി​രു​ന്ന സി​ന്ന​റി​ന്റെ 14 മ​ത്സ​ര​ങ്ങ​ളി​ലെ അ​പ​രാ​ജി​ത യാ​ത്ര​ക്ക് ഇ​തോ​ടെ അ​ന്ത്യ​മാ​യി. മൂ​ന്നാം ന​മ്പ​റു​കാ​ര​നാ​യ അ​ൽ​കാ​ര​സി​ന് ഈ ​വ​ർ​ഷം സി​ന്ന​ർ​ക്കെ​തി​രാ​യ മൂ​ന്ന് മ​ത്സ​ര​ത്തി​ലും ജ​യി​ക്കാ​നും ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:China OpenCarlos AlcarazJannik Sinner
News Summary - Alcaraz rallies past Sinner to win China Open and make it 3-for-3 against his top rival this year
Next Story