Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2022 8:52 AM GMT Updated On
date_range 26 Jan 2022 8:52 AM GMTആസ്ട്രേലിയൻ ഓപ്പൺ: ഡാനിയേൽ കോളിൻസ് സെമി ഫൈനലിൽ
text_fieldsbookmark_border
മെൽബൺ: അമേരിക്കയുടെ ഡാനിയേൽ കോളിൻസ് ആസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ. കരിയറിൽ ഇത് രണ്ടാം തവണയാണ് കോളിൻസ് ആസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ എത്തുന്നത്.
ഫ്രാൻസിെൻറ അലിസെ കോർനെറ്റിനെ ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് താരത്തിന്റെ സെമി പ്രവേശനം. ആവേശകരമായ പോരാട്ടത്തിൽ കോളിൻസ് 7-5, 6-1 എന്ന സ്കോറിനാണ് മത്സരം കീഴടക്കിയത്.
സെമിയിലെത്തുന്ന രണ്ടാമത്തെ അമേരിക്കക്കാരിയായഡാനിയേൽ കോളിൻസ് പോളണ്ടിന്റെ ഇഗാ സ്വിറ്റെക്കിനെയാകും സെമിയിൽ നേരിടുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story