Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2023 10:42 PM IST Updated On
date_range 23 Jan 2023 10:42 PM ISTആസ്ട്രേലിയൻ ഓപൺ: സാനിയ-ബൊപ്പണ്ണ സഖ്യം ക്വാർട്ടറിൽ
text_fieldsbookmark_border
മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ ഇന്ത്യയുടെ അവശേഷിക്കുന്ന പ്രതീക്ഷയായ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യം ക്വാർട്ടർ ഫൈനലിൽ. മിക്സഡ് ഡബ്ൾസ് രണ്ടാം റൗണ്ടിൽ ഉറുഗ്വായിയുടെ ഏരിയൽ ബെഹർ-ജപ്പാന്റെ മകോതോ നിനോമിയ ജോടിയെയാണ് ഇവർ തോല്പിച്ചത്. സ്കോർ: 6-4, 7-6 (9). ക്വാർട്ടറിൽ ലത്വിയൻ-സ്പാനിഷ് സഖ്യമായ ജെലേന ഓസ്റ്റാപെങ്കോയും ഡേവിഡ് വേഗ ഹെർണാണ്ടസുമാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story