Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2023 11:55 PM IST Updated On
date_range 26 Nov 2023 11:55 PM ISTചൈന മാസ്റ്റേഴ്സ്: സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ തോറ്റു
text_fieldsbookmark_border
ഷെൻഷെൻ: ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കിരീടത്തിനിരികിൽ വീണു. പുരുഷ ഡബ്ൾസ് ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ ലിയാങ് വെയ് കെങ്-വാങ് ചാങ് ജോടിയാണ് ഇവരെ തോൽപിച്ചത്. 19-21, 21-18, 19-21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story