Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിംബ്ൾഡൺ: ഗോഫ് മൂന്നാം...

വിംബ്ൾഡൺ: ഗോഫ് മൂന്നാം റൗണ്ടിൽ

text_fields
bookmark_border
വിംബ്ൾഡൺ: ഗോഫ് മൂന്നാം റൗണ്ടിൽ
cancel

ല​ണ്ട​ൻ: വിം​ബ്ൾ​ഡ​ണി​ൽ അ​മേ​രി​ക്ക​ൻ കൗ​മാ​ര താ​രം കൊ​​ക്കോ ഗോ​ഫ് മൂ​ന്നാം റൗ​ണ്ടി​ൽ. 66 മി​നി​റ്റെ​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ റു​മേ​നി​യ​ൻ താ​രം അ​ൻ​ക ടൊ​ഡോ​ണി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ലാ​ണ് ര​ണ്ടാം സീ​ഡാ​യ താ​രം വീ​ഴ്ത്തി​യ​ത്.

സ്കോ​ർ 6-2, 6-1. ക​ഴി​ഞ്ഞ വ​ർ​ഷം ഗോ​ഫ് ഇ​വി​ടെ ആ​ദ്യ റൗ​ണ്ടി​ൽ മ​ട​ങ്ങി​യി​രു​ന്നു. അ​തി​നി​ടെ, ഈ ​വ​ർ​ഷം പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന 37കാ​ര​നാ​യ ആ​ൻ​ഡി മ​റേ മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ യു​വ​താ​രം എ​മ്മ റ​ഡു​കാ​നു​വു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ക്കും. പു​രു​ഷ ഡ​ബ്ൾ​സി​ൽ സ​ഹോ​ദ​ര​ൻ ജാ​മി​ക്കൊ​പ്പം ക​ളി​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WimbledonCoco Gauff
News Summary - Coco Gauff reaches 3rd round at Wimbledon
Next Story