Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമെദ്‍വദേവ് വീണു;...

മെദ്‍വദേവ് വീണു; സബലെങ്ക,റിബാക്കിന, സിന്നർ മുന്നോട്ട്

text_fields
bookmark_border
മെദ്‍വദേവ് വീണു; സബലെങ്ക,റിബാക്കിന, സിന്നർ മുന്നോട്ട്
cancel

പാ​രി​സ്: വ​ൻ അ​ട്ടി​മ​റി ക​ണ്ട റൊ​ളാ​ങ് ഗാ​രോ കോ​ർ​ട്ടി​ൽ ആ​സ്ട്രേ​ലി​യ​ൻ താ​രം അ​ല​ക്സ് ഡി ​മി​നോ​റി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‍വ​ദേ​വ്. ആ​ദ്യ സെ​റ്റ് ജ​യി​ച്ച​ശേ​ഷം തു​ട​ർ​ച്ച​യാ​യ സെ​റ്റു​ക​ൾ എ​തി​രാ​ളി​ക്ക് വി​ട്ടു​ന​ൽ​കി​യാ​യി​രു​ന്നു അ​ഞ്ചാം സീ​ഡാ​യ മെ​ദ്‍വ​ദേ​വി​ന്റെ മ​ട​ക്കം. ര​ണ്ടാം സീ​ഡ് ഇ​റ്റ​ലി​യു​ടെ ജാ​നി​ക് സി​ന്ന​ർ ജ​യ​ത്തോ​ടെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി.

കോ​റ​ന്റി​ൻ മൂ​ട്ടെ​റ്റി​നെ 2-6 6-3 6-2 6-1നാ​ണ് സി​ന്ന​ർ വീ​ഴ്ത്തി​യ​ത്. വ​നി​ത​ക​ളി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ അ​രി​ന സ​ബ​ലെ​ങ്ക അ​മേ​രി​ക്ക​യു​ടെ എ​മ്മ ന​വാ​റോ​യെ 6-2, 6-3നും ​നാ​ലാം റാ​ങ്കു​കാ​രി​യാ​യ എ​ലീ​ന റി​ബാ​കി​ന യു​ക്രെ​യ്ൻ താ​രം എ​ലീ​ന സ്വി​റ്റോ​ളി​ന​യെ 6-4, 6-3നും ​ടു​​ണീ​ഷ്യ​ൻ സെ​ൻ​സേ​ഷ​ൻ ഉ​ൻ​സ് ജ​ബ്യൂ​ർ ഡെ​ൻ​മാ​ർ​ക്കി​ന്റെ ക്ലാ​ര ടോ​സ​ണെ 6-4, 6-4നും ​പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

പു​രു​ഷ ഡ​ബ്ൾ​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ആ​സ്ട്രേ​ലി​യ​യു​ടെ മാ​ത്യൂ എ​ബ്ഡ​ൻ സ​ഖ്യ​വും അ​വ​സാ​ന എ​ട്ടി​ലെ​ത്തി. ഇ​ന്ത്യ​യു​ടെ എ​ൻ. ശ്രീ​രാം ബാ​ലാ​ജി​യും മെ​ക്സി​ക്കോ​യു​ടെ റെ​യ​സ് വ​റേ​ല​യും ചേ​ർ​ന്ന സ​ഖ്യ​ത്തി​നെ​തി​രെ 6-7(2) 6-3 7-6 (10-8) നാ​യി​രു​ന്നു ഇ​വ​രു​ടെ ജ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French OpenMedvedevSabalenka
News Summary - French Open: Medvedev fell; Sabalenka, Rybakina, Sinner forward
Next Story