Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 10:17 PM IST Updated On
date_range 23 March 2022 10:17 PM ISTസ്വിസ് ഓപൺ; ശ്രീകാന്തിന് വിജയത്തുടക്കം
text_fieldsbookmark_border
Listen to this Article
ബേസൽ: സ്വിസ് ഓപൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ഒന്നാം റൗണ്ടിൽ ഏഴാം സീഡ് കിഡംബി ശ്രീകാന്തിന് വിജയം. ഡെന്മാർക് താരം മാഡ്സ് ക്രിസ്റ്റഫർസണിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. സ്കോർ 21-16, 21-17. ഡബ്ൾസിൽ നിലവിലെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യന്മാരായ മുഹമ്മദ് ശുഹൈബൂൽ ഫിക്രി- ബഗാസ് മൗലാന സഖ്യത്തെ വീഴ്ത്തി മൂന്നാം സീഡായ ഇന്ത്യയുടെ ചിരാഗ് ഷെട്ടി സാത്വിക്സായ് രാജ് രങ്കിറെഡ്ഡി ജോഡികൾ അടുത്ത റൗണ്ടിലേക്കു കടന്നു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു തിരിച്ചുവരവ്. സ്കോർ 17-21, 21-11, 21-18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story