Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2023 10:47 PM IST Updated On
date_range 23 Jan 2023 10:47 PM ISTആസ്ട്രേലിയൻ ഓപൺ: ദ്യോകോവിച് X റബ് ലോവ് ക്വാർട്ടർ
text_fieldsbookmark_border
മെൽബൺ: മുൻ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോകോവിച് ആസ്ട്രേലിയൻ ഓപൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയയുടെ അലക്സ് ഡീ മിനോറിനെ 6-2, 6-1, 6-2 സ്കോറിനാണ് പരാജയപ്പെടുത്തിയത്. കിരീട സാധ്യതകളിൽ മുന്നിലുള്ള ദ്യോകോക്ക് പരിക്കാണ് വെല്ലുവിളി. ക്വാർട്ടറിൽ റഷ്യയുടെ ആന്ദ്രെ റബ് ലോവാണ് എതിരാളി. ഡെന്മാർക്കിന്റെ ഹോൾഗർ റൂണെയെ 6-3, 3-6, 6-3, 4-6, 7-6 (9) സ്കോറിന് തോല്പിച്ചാണ് റബ് ലോവ് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story