Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2023 11:24 PM IST Updated On
date_range 5 July 2023 11:24 PM ISTവിംബ്ൾഡണിൽ കനത്ത മഴ; മത്സരങ്ങളെല്ലാം ഇൻഡോറിലേക്കു മാറ്റി
text_fieldsbookmark_border
ലണ്ടൻ: കനത്ത മഴ തുടർച്ചയായ മൂന്നാം ദിവസവും വിംബ്ൾഡൺ ടെന്നിസ് മത്സരങ്ങളെ ബാധിച്ചു. ഇതോടെ മത്സരങ്ങളെല്ലാം ഇൻഡോറിലേക്കു മാറ്റി. സെന്റർ കോർട്ടിനും നമ്പർ 1 കോർട്ടിനും മാത്രമാണ് മേൽക്കൂരയുള്ളത്. മഴ കാരണം ചൊവ്വാഴ്ച എട്ടു മത്സരങ്ങൾ മാത്രമേ പൂർത്തിയാക്കാനായുള്ളൂ. രണ്ടാം റൗണ്ട് ആരംഭിച്ചെങ്കിലും പല താരങ്ങളുടെയും ആദ്യ റൗണ്ട് ഇനിയും നടന്നിട്ടില്ല.
ഇഗ മൂന്നാം റൗണ്ടിൽ
ലണ്ടൻ: പോളണ്ടിന്റെ സൂപ്പർ താരം ഇഗ സ്വൈറ്റക് വിംബ്ൾഡൺ ടെന്നിസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സ്പാനിഷ് താരം സാറാ ടോർമോയെ 6-2, 6-0ത്തിനാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story