Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2022 10:25 PM IST Updated On
date_range 5 July 2022 10:25 PM ISTസാനിയ സഖ്യം സെമിയിൽ
text_fieldsbookmark_border
വിംബ്ൾഡൺ: ഇന്ത്യയുടെ സാനിയ മിർസയും ക്രൊയേഷ്യയുടെ മേറ്റെ പാവികും ചേർന്ന സഖ്യം വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറ് മിക്സഡ് ഡബ്ൾസ് സെമി ഫൈനലിൽ കടന്നു. നാലാം സീഡായ കാനഡയുടെ ഗബ്രിയേല ഡബ്റോവ്സ്കി-ആസ്ട്രേലിയയുടെ ജോൺ പിയേഴ്സ് ജോടിയെയാണ് തോൽപിച്ചത്. സ്കോർ: 6-4, 3-6, 7-5. വിംബ്ൾഡൺ മിക്സഡ് ഡബ്ൾസിൽ ഇതാദ്യമായാണ് സാനിയ സെമിയിലെത്തുന്നത്. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ ഇന്ത്യൻ സൂപ്പർ താരം ഈ സീസണോടെ വിരമിക്കുന്നത് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story