Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:22 PM GMT Updated On
date_range 10 March 2022 5:22 PM GMTജർമൻ ഓപൺ; ശ്രീകാന്ത് ക്വാർട്ടറിൽ; സിന്ധു, സൈന വീണു
text_fieldsbookmark_border
ബെർലിൻ: ജർമൻ ഓപൺ ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷ നിലനിർത്തി മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ. ചൈനയുടെ ലു ഗ്വാങ് സുവിനെ 21-16 21-23 21-18 നാണ് ശ്രീകാന്ത് തകർത്തത്. ടോപ് സീഡ് വിക്ടർ അക്സൽസണാകും അവസാന എട്ടിലെ എതിരാളി. വനിതകളിൽ ഏഴാം സീഡായ പി.വി. സിന്ധു ചൈനീസ് താരം ഷാങ് യി മാനിനോടും സൈന നെഹ്വാൾ തായ്ലൻഡിന്റെ റാച്നോക് ഇന്തനോണിനോടും തോൽവി വഴങ്ങി പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story