Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.എസ് ഓപൺ: സിന്നർ-...

യു.എസ് ഓപൺ: സിന്നർ- ഫ്രിറ്റ്സ് ഫൈനൽ

text_fields
bookmark_border
Jannik Sinner and Taylor Fritz
cancel

ന്യൂയോർക്ക്: ഒന്നര പതിറ്റാണ്ടിനുശേഷം യു.എസ് ഓപൺ ഫൈനലിൽ ഒരു നാട്ടുകാരൻ. അമേരിക്കയുടെ ടെയ്‍ലർ ഫ്രിറ്റ്സും ഇറ്റലിയുടെ ലോക ഒന്നാം നമ്പർ യാനിക് സിന്നറും ഇന്ന് പുരുഷ സിംഗിൾസ് ഫൈനലിൽ ഏറ്റുമുട്ടും.

ബ്രിട്ടന്റെ ജാക് ഡ്രാപ്പറെ 7-5, 7-6, 6-2 എന്ന സ്കോറിന് തോൽപിച്ചാണ് സിന്നർ കലാശപ്പോരിലേക്ക് കുതിച്ചത്. യു.എസ് ഓപണിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇറ്റാലിയുടെ പുരുഷ താരം യു.എസ് ഓപണിന്റെ ഫൈനലിലെത്തുന്നത്.

കളിക്കൂട്ടുകാർ തമ്മിലുള്ള മത്സരമായിരുന്നു രണ്ടാം സെമി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 7-5, 4-6, 6-4, 6-1 എന്ന സ്കോറിനാണ് ടെയ്‍ലർ ഫ്രിറ്റ്സ് സഹതാരം ഫ്രാൻസിസ് തിയാഫോയെ തോൽപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Open tennisTaylor FritzJannik Sinner
News Summary - US Open: Sinner-Fritz Final
Next Story