Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightടോക്യോ ഒളിമ്പിക്​സ്​:...

ടോക്യോ ഒളിമ്പിക്​സ്​: ആദ്യ സ്വർണം ചൈനക്ക്

text_fields
bookmark_border
tokyo first gold
cancel

ടോക്യോ (ജപ്പാൻ): ടോക്യോ ഒളിമ്പിക്​സിലെ ആദ്യ സ്വർണം ചൈനക്ക്​. ചൈനയുടെ യാങ്​ കിയാനാണ് ഷൂട്ടിങ്ങിലൂടെ​ ആദ്യ സ്വർണം വെടിവെച്ചിട്ടത്.

വനിത വിഭാഗം 10 മീറ്റർ എയർറൈഫിൾസ്​ ഇനത്തിലാണ്​ താരം ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​. റഷ്യ വെള്ളിയും സ്വിറ്റ്​സർലൻഡ്​ വെങ്കലവും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingchinatokyo olympics 2021Olympics 2021
News Summary - Chinese athlete Yang Qian wins first gold of Tokyo Olympics 2021
Next Story