Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2021 6:10 PM IST Updated On
date_range 30 July 2021 6:11 PM ISTട്രാക്കുണർന്നു, ആദ്യ സ്വർണം എേത്യാപ്യക്ക്; 10,000 മീറ്ററിൽ സെലെമോൻ ബരേഗ
text_fieldsbookmark_border
േടാക്യോ: ഒളിമ്പിക്സിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്ക് നിലെമാരുക്കുന്ന അത്ലറ്റിക്സിന്റെ ട്രാക്കുണർന്നേപ്പാൾ ആദ്യസ്വർണം എേത്യാപ്യക്ക്. പുരുഷന്മാരുടെ 10,,000 മീറ്ററിൽ എേത്യാപ്യയുടെ സെലെമോൻ ബരേഗയാണ് സുവർണത്തിളക്കത്തിലേറിയത്.
27മിനിറ്റ് 43.22 സെക്കൻഡിലാണ് സെലെമോൻ ഒന്നാമനായി ഫിനിഷ് ചെയ്തത്. ഈയിനത്തിൽ വെള്ളിയും വെങ്കലവും ഉഗാണ്ടക്കാണ്. ഉഗാണ്ടയുടെ ജോഷ്വ (27:43.63) ചെപ്തേഗി വെള്ളി നേടിയപ്പോൾ നാട്ടുകാരനായ ജേക്കബ് കിപ്ലിമോക്കാണ് (27:43.88) വെങ്കലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story