Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഫെൻസിങ്ങിൽ ഭവാനി...

ഫെൻസിങ്ങിൽ ഭവാനി ദേവിക്ക്​ വിജയം; അ​െമ്പയ്​ത്തിൽ പുരുഷ ടീം ക്വാർട്ടറിൽ

text_fields
bookmark_border
bhavani devi
cancel

ടോക്യോ: ഒളിമ്പിക്‌സിൽ വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ സി.എ ഭവാനി ദേവിക്ക് വിജയത്തുടക്കം.

വെറും ആറു മിനിറ്റ്​ മാത്രം നീണ്ടു നിന്ന മത്സരത്തിൽ തുണീഷ്യയുടെ ബെൻ അസീസി നാദിയയെ മുട്ടുകുത്തിച്ചാണ്​ ഭവാനി ദേവി രണ്ടാം റൗണ്ട്​ ഉറപ്പിച്ചത്. ലോക റാങ്കിങ്ങിൽ 29ാം സ്ഥാനക്കാരിയായ ഭവാനി 36ാം സ്ഥാനക്കാരിയായ നാദിയയെ 5-3 നാണ്​ തോൽപിച്ചത്​.

അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീം കസാഖ്​സ്ഥാനെ തോൽപിച്ച്​ ക്വാർട്ടറിലെത്തി. അതാനു ദാസ്-പ്രവീൺ ജാദവ്-തരുൺദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ്​ കസാഖിസ്ഥാന്‍റെ ഇൽഫാത്ത് അബ്​ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസയേവ് സഖ്യത്തെ കീഴടക്കിയത്. സ്​കോർ: 6-2. ക്വാർട്ടറിൽ കൊറിയയാണ് ഇന്ത്യയുടെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:archerytokyo olympics 2021Olympics 2021Bhavani Devi
News Summary - fencing Bhavani Devi won Archery Men's Team move into quarter-finals.
Next Story