Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_right4x400 മീറ്റർ റി​ലേയിൽ...

4x400 മീറ്റർ റി​ലേയിൽ ഇന്ത്യക്ക്​ ഏഷ്യൻ റെക്കോഡ്; ഫൈനൽ ബെർത്ത്​ നഷ്​ടം

text_fields
bookmark_border
mens 4x400 relay india
cancel
camera_alt

ഫയൽ ചിത്രം

ടോക്യേ: ഒളിമ്പിക്​സിൽ പുരുഷൻമാരുടെ 4x400 മീറ്റർ റി​ലേയിൽ മലയാളി താരങ്ങൾ അടങ്ങിയ ഇന്ത്യൻ ടീം ഏഷ്യൻ റെക്കോഡ്​ കുറിച്ചു. 3:00:25 എന്ന സമയത്തിന്​ ഫിനിഷ് ചെയ്​ത ഇന്ത്യക്ക്​ പക്ഷേ ഫൈനലിന്​ യോഗ്യത നേടാനായില്ല.

അമോജ്​ ജേക്കബ്​, നോഹ്​ നിർമൽ ടോം, മുഹമ്മദ്​ അനസ്​ യഹിയ, അരോകിയ രാജീവ്​ എന്നിവരടങ്ങിയ ഇന്ത്യൻ ടീം ഹീറ്റ്​സിൽ നാലാമതായി. ഹീറ്റ്​സിൽ മൊത്തത്തിൽ ഒമ്പതാമതാണ്​ ഇന്ത്യയെത്തിയത്​. നോഹ്​ നിർമൽ ടോം മികച്ച പ്രകടനമാണ്​ നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsAsian Book of Recordstokyo olympics 2021
News Summary - Indian team created a new Asian record men's 4X400m Relay no final berth
Next Story