Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 8:52 AM GMT Updated On
date_range 25 July 2021 8:52 AM GMTമേരി കോമിന് വിജയത്തുടക്കം; പ്രീക്വാർട്ടറിൽ എതിരാളി െകാളംബിയൻ താരം
text_fieldsbookmark_border
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോമിന് വിജയത്തുടക്കം. വനിതകളുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ഡൊമിനിക്കൻ റിപബ്ലിക്കിന്‍റെ മിഗ്വെലിന ഹെർണാണ്ടസ് ഗ്രാസ്യയെ തോൽപിച്ചാണ് മേരികോം പ്രീക്വാർട്ടറിൽ കടന്നത്. 4-1നായിരുന്നു മേരികോമിന്‍റെ വിജയം.
തന്നേക്കാൾ 15 വയസ് കുറവുള്ള താരത്തെയാണ് മേരികോം പരാജയപ്പെടുത്തിയത്. കൊളംബിയയുടെ വലൻസിയയാണ് അടുത്ത റൗണ്ടിൽ മണിപ്പൂരുകാരിയുടെ എതിരാളി. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് വലൻസിയ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story