Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTokyo Olympicschevron_rightഒളിമ്പിക്​സ്​: 200...

ഒളിമ്പിക്​സ്​: 200 മീറ്ററിൽ ദ്യുതി ചന്ദിന്​ സെമി യോഗ്യതയില്ല

text_fields
bookmark_border
Dutee Chand
cancel
camera_alt

ഫയൽ ചിത്രം

ടോക്യോ: സീസണിലെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ്​ ചെയ്യാനായെങ്കിലും ഇന്ത്യൻ സ്​പ്രിന്‍റർ ദ്യുതി ചന്ദിന് ഒളിമ്പിക്​സിലെ​ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ സെമിഫൈനൽ യോഗ്യത നേടാനായില്ല.

നാലാം ഹീറ്റ്​സ്​ 23.85 സെക്കൻഡ്​ കൊണ്ട്​ ഫിനിഷ്​ ചെയ്​ത ദ്യുതി അവസാന സ്​ഥാനക്കാരിയായിരുന്നു. ഓരോ ഹീറ്റ്​സിലെയും ആദ്യ മൂന്ന്​ സ്​ഥാനക്കാരാണ്​ യോഗ്യത നേടുക.

ഇന്ന്​ രാവിലെ നടക്കുന്ന 50 മീറ്റർ റൈഫിൾ യോഗ്യത റൗണ്ടിൽ സഞ്​ജീവ് രജ്​പുതും ഐശ്വര്യ പ്രതാപ്​ സിങ്ങും മത്സരിക്കുന്നുണ്ട്​. രാവിലെ 8.30ന്​ നടക്കുന്ന വനിത ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ആസ്​ട്രേലിയയെ നേരിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dutee chandtokyo olympics 2021Olympics 2021
News Summary - Tokyo Olympics 2021: Sprinter Dutee Chand Misses Out On Women's 200m Semifinals
Next Story