Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 9:55 AM IST Updated On
date_range 29 July 2021 9:55 AM ISTഅെമ്പയ്ത്തിൽ മുൻ ചാമ്പ്യനെ വീഴ്ത്തി ഒളിമ്പിക് പ്രീ ക്വാർട്ടറിൽ; മെഡലുറപ്പിക്കുമോ അതാനു ദാസ്
text_fieldsbookmark_border
ടോകിയോ: അെമ്പയ്ത്തിൽ 2012ലെ ചാമ്പ്യൻ ദക്ഷിണാഫ്രിക്കയുടെ ഓഹ് ജിൻ ഹെയ്കിനെ ആവേശ പോരാട്ടത്തിൽ വീഴ്ത്തി ഇന്ത്യൻ താരം അതാനു ദാസ് പ്രീ ക്വാർട്ടറിൽ. മൂന്നാം സീഡായ കൊറിയൻ താരം 8-9-9 എന്നിങ്ങനെ പോയിൻറുമായി മുന്നേറിയപ്പോൾ അതാനു ദാസ് 8-8-9 നേടി. എന്നാൽ, അടുത്ത സെറ്റിൽ മൂന്നും ഒമ്പതു പോയിൻറുമായി അതാനു മുന്നേറി. തുല്യമായി പോയിൻറ് പങ്കുവെച്ച് ഇരു താരങ്ങളും മുന്നേറിയപ്പോൾ അഞ്ചു സെറ്റും കഴിഞ്ഞ് മത്സരം ഷൂട്ട് ഓഫിലേക്ക്. എന്നാൽ, ആദ്യം ഗോദയിലെത്തിയ കൊറിയൻ താരം ഒമ്പതു പോയിെൻറടുത്തപ്പോൾ 10 തികച്ച് അതാനു 1/8 എലിമിനേഷൻ റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
നേരത്തെ ചൈനീസ് തായ്പെയ് താരം യു ചെങ്ങിനെയും അതാനു തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story