Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightവാ​ട്ട​ര്‍ പോ​ളോ:...

വാ​ട്ട​ര്‍ പോ​ളോ: എ​ല്‍ദോ ആ​ല്‍വി​ന്‍ ജോ​ഷിന് വെ​ള്ളി​മെ​ഡ​ല്‍

text_fields
bookmark_border
waterpolo
cancel

ക​ൽ​പ​റ്റ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ദേ​ശീ​യ വാ​ട്ട​ര്‍ പോ​ളോ മ​ത്സ​ര​ത്തി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി എ​ല്‍ദോ ആ​ല്‍വി​ന്‍ ജോ​ഷി. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി സ​ര്‍വ​ജ​ന സ്‌​കൂ​ള്‍ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് എ​ല്‍ദോ ആ​ല്‍വി​ന്‍ ജോ​ഷി. ക​ഴി​ഞ്ഞ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ വാ​ട്ട​ര്‍ പോ​ളോ മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം നേ​ടി​യ വ​യ​നാ​ട് ടീം ​അം​ഗം കൂ​ടി​യാ​ണ് എ​ല്‍ദോ ആ​ല്‍വി​ന്‍. ദേ​ശീ​യ നീ​ന്ത​ല്‍ താ​രം ബി​ജി​മോ​ള്‍ വ​ര്‍ഗീ​സാ​ണ് മാ​താ​വ്. പി​താ​വ് പി.​കെ. ജോ​ഷി കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സ​ഹോ​ദ​രി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​ദ്യ മേ​രി ജോ​ഷി​യും നീ​ന്ത​ല്‍ താ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newssilver medalwater poloSports News
News Summary - Water Polo: Eldo Alvin Josh Silver Medal
Next Story