Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2016 6:11 AM IST Updated On
date_range 22 May 2016 6:11 AM ISTഅതിവേഗത്തില്‍ ബോള്‍ട്ട് വരുന്നു; പുതിയ റെക്കോഡ് തീര്‍ക്കാന്‍
text_fieldsbookmark_border
പ്രാഗ്: ഈ സീസണിലെ ഏറ്റവുംമികച്ച സമയംകുറിച്ച് ഉസൈന്‍ ബോള്‍ട്ട് റിയോയിലേക്ക് വരുന്നു. വെള്ളിയാഴ്ച ചെക് റിപ്പബ്ളിക്കില്‍ നടന്ന ഗോള്‍ഡന്‍ സ്പൈക് മീറ്റിലെ 100 മീറ്ററില്‍ 9.98 സെക്കന്‍ഡില്‍ ഓടിയത്തെി സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് റിയോയിലേക്ക് പറക്കാനൊരുങ്ങുന്നത്. ബോള്‍ട്ടിന്‍െറ ഈ വര്‍ഷത്തെ ആദ്യ യൂറോപ്യന്‍ പര്യടനമായിരുന്നു ഇത്. സേമാന്‍ ഐലന്‍ഡ് ഇന്‍വെന്‍ഷനല്‍ മീറ്റിലായിരുന്നു (10.05 സെ) സീസണില്‍ ഇതുവരെ ബോള്‍ട്ടിന്‍െറ മികച്ച പ്രകടനം.
ഒരു മുന്നറിയിപ്പും -‘200 മീറ്ററിലെ റെക്കോഡ് തിരുത്തുകയാണ് ഒളിമ്പിക്സില്‍ തന്‍െറ ലക്ഷ്യം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story