നല്ല വില ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതാകുന്നതോടെ, അടുത്ത ഉന്നം മിനിമം താങ്ങുവില...
ഒടുവിൽ അവർ കർഷകരോടും അത് ചെയ്തു- മൂന്ന് കാർഷിക വിപണന പരിഷ്കരണ ഓർഡിനൻസുകളിലൂടെ കാർഷികമേഖലയിൽ ഒരു സർജിക്കൽ സ്ട്രൈക്ക്. ...