* ഹോട്ടൽ, അപ്പാർട്മെന്റ്, വില്ല, ക്രൂസ് ഷിപ്പുകൾ ഉൾപ്പെടെ വിവിധ മേഖലകളിലായാണ് താമസ സൗകര്യമൊരുക്കിയത് • പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് 12 ലക്ഷത്തോളം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത് • ലോകകപ്പിന്റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താമസച്ചെലവാണ് ഖത്തർ ആരാധകർക്ക് വാഗ്ദാനം ചെയ്യുന്നത്