വിവാദമായതോടെ തെറ്റായ പ്രസ്താവന പിൻവലിച്ചു
പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി.
ബെംഗളുരു: വിദ്യാർഥികൾ മതത്തിന് അതീതമായി ചിന്തിക്കണമെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. യൂണിഫോം...