മലയാളി അന്നംതേടി സിലോണിലേക്കും ഗള്‍ഫിലേക്കും പോകുന്നതിനുമുമ്പ്, കേരളത്തിന്‍െറ വിശപ്പകറ്റിയിരുന്നത് തേങ്ങയായിരുന്നു....
കേരം തിങ്ങും കേരളനാടിന് ധനസമൃദ്ധിയുടെ ചരിത്രമുണ്ടായിരുന്നു. തെങ്ങ് ചതിക്കില്ളെന്നത് വെറും പഴമൊഴിയല്ലായിരുന്നു അന്ന്....