ജനജീവിതം തടസ്സപ്പെടും,നമ്മ മെട്രോ സർവിസ് മുടങ്ങില്ല,വെള്ളിയാഴ്ച കർണാടക ബന്ദ്
ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. തമിഴ്നാടിന് 6000 ഘന അടി വെള്ളം നൽകണമെന്ന് സുപ്രീംകോടതി...