ദ കോയ ഉത്കണ്ഠകളുടെ ആഴങ്ങളിൽനിന്ന്, കടമ്മന്റെ പാതാളപ്പടവുകൾ കയറിവന്ന കുറത്തിയെപ്പോലെ ഉയർന്നുവന്ന് ചോദ്യം ചെയ്യുന്നത്, ഒരു മതസമൂഹത്തെയാകമാനം ഒരടിസ്ഥാനവുമില്ലാതെ കുറ്റവിചാരണ ചെയ്യുന്നവരെയാണ്