1922ൽ അമേരിക്കൻ പത്രങ്ങൾ നൽകിയത് വ്യത്യസ്തമായ വിവരമെന്ന് കണ്ടെത്തൽ, വാർത്ത പ്രസിദ്ധീകരിച്ചത് ആലി മുസ്ലിയാരുടെ അപൂർവ ഫോേട്ടാക്കൊപ്പം, അമേരിക്കൻ പത്രത്തിെൻറ പ്രത്യേക ലേഖകൻ മലബാറിലെത്തിയാണ് വിപ്ലവം റിപ്പോർട്ട് ചെയ്തത്