രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനും തീരുമാനം
സൈന്യവും രാഷ്ട്രീയ പാർട്ടികളും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ
ഖാർത്തും: സൈന്യം അധികാരത്തിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത സുഡാൻ പ്രധാനമന്ത്രി അബ്ദുല്ല ഹംദുക്കും ഭാര്യയും...