ഭരണഘടനയിൽ ഒപ്പുെവച്ച മലയാളി ദലിത് സ്ത്രീ നേതാവ് ദാക്ഷായണി വേലായുധന്റെ വഴികൾ മുടക്കാൻ നിലകൊണ്ടത് ആരാണ്? കോൺഗ്രസും ദലിതുപക്ഷവും എന്ത് എതിർപ്പുകളാണ് ഉയർത്തിയത്? ചരിത്രത്തിൽ അവർ എങ്ങനെയൊക്കെ തഴയപ്പെട്ടു? - പഠനവും വിശകലനവും.