കെട്ടുകാഴ്ച വരവുകൾ വയലുകളും വീഥികളും താണ്ടിയാണ് ദേവീദര്‍ശനത്തിന് എത്തിയത്
മാവേലിക്കര: കരകളിൽ ശിവരാത്രി മുതല്‍ അണിയിച്ചൊരുക്കി വന്ന കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലിറങ്ങിയതോടെ ചെട്ടികുളങ്ങരയിൽ...