കോതമംഗലം പിണ്ടിമന സ്വദേശി എൽദോസ് മത്തായി എന്ന പ്രവാസി മലയാളി ബഹ്റൈൻ കേന്ദ്രമാക്കി 2008ൽ ബിസിനസിലേക്കിറങ്ങി. 2016ൽ തുടങ്ങിയ ‘ചിക്കി വോക്ക്’ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റുകളുടെ ശൃംഖലയായി വളർന്നു. ആറുവർഷത്തിനുള്ളിൽ മിഡിലിസ്റ്റിൽ 25ഉം, കേരളത്തിൽ അഞ്ചും റസ്റ്റാറന്റുകൾ. ആ സ്റ്റാർട്ടപ്പിന്റെ വിജയത്തിനുപിന്നിലെ പ്രയത്നങ്ങളുടെ കഥ...