''എന്തുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും സ്വതന്ത്ര ഇന്ത്യയിൽ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും അടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്ക് സ്വന്തം നിലനിൽപിന്റെതന്നെ നേർക്കുയരുന്ന ഭീഷണികളെ അതിജീവിക്കാൻ തുടരത്തുടരെ സമരം ചെയ്യേണ്ടിവരുന്നത്?'' ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ ചോദിക്കുന്നു. ആഴ്ചപ്പതിപ്പ് തുടങ്ങിവെച്ച 'കേരളത്തിലെ സിവിൽ പൊളിറ്റിക്സിന് എന്തുസംഭവിച്ചു?' എന്ന സംവാദത്തിന്റെ തുടർച്ചയാണ് പലതലങ്ങളിൽ ഇൗ ലേഖനം.