കണ്ണൂർ: കുഞ്ഞിമംഗലം മല്ലിയോട്ട് കാവിൽ വിവാദ ബോര്‍ഡ് സ്ഥാപിച്ച വിഷയത്തിൽ പ്രതികരണവുമായി സി.പി.എം നേതാവ് പി.ജയരാജൻ....
'ഉത്സവകാലങ്ങളിൽ മുസ്ലിംകൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ലെന്ന' ബോർഡ് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്...
സി.പി.എം ശക്തികേന്ദ്രത്തിൽ പരസ്യമായാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്