കേരളത്തിലെ 11 ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളും അഞ്ചു ലക്ഷത്തോളം അനുബന്ധ തൊഴിലാളി കുടുംബങ്ങളും നിത്യപട്ടിണിയിലേക്ക് തള്ളിവിടപ്പെടും. കേരളത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പോഷകാഹാര സ്രോതസ്സും, രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഒരു വ്യവസായവും പൂർണമായും നശിക്കും