‘മേക് ഇൻ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉറക്കെ ചൊല്ലിയതുകൊണ്ടോ ചൊല്ലിച്ചതുകൊണ്ടോ അവസാനിപ്പിക്കാതെ ഗുണനിലവാരത്തിൽ ചൈനീസ് ഉൽപന്നങ്ങളോട് കിടപിടിക്കുന്ന വസ്തുക്കൾ രാജ്യത്ത് നിർമിക്കാനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം...