ദോഹ: ചെറിയപെരുന്നാൾ നമസ്കാരം രാവിലെ 5.05നു നടക്കും. നമസ്കാരിനെത്തുന്നവർ കോവിഡ് ചട്ടങ്ങൾ പൂർണമായി പാലിക്കണമെന്ന്...