സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
വിദ്യാഭ്യാസ, മോട്ടോർ വാഹന വകുപ്പുകൾ പുറത്തിറക്കിയ ഉത്തരവുകൾ നഗ്നമായി ലംഘിച്ചാണ് മിക്ക പഠന-വിനോദയാത്രകളും