പേരിൽ ഒരു നദിയുണ്ടെന്നറിയുമ്പോൾ ആളെ പെട്ടെന്ന് മനസ്സിലാകും. ഹംസ നദി... ഏതാണ്ട് 12 വർഷം മുമ്പാണ് ഹംസ നദിയെ കുറിച്ച് ലോകമറിഞ്ഞത്. കേരളത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയിലെത്തിച്ച ഹംസ ഇവിടെയുണ്ട്, കടലും കരയും കടന്ന് ഭൂഖണ്ഡങ്ങൾക്കും അപ്പുറത്ത്...