അഞ്ചരപ്പതിറ്റാണ്ട് മുമ്പ് എൻ.പി. മുഹമ്മദ് എഴുതിയ'ഹിരണ്യകശിപു' എന്ന നോവൽ ഇന്നും എന്തുകൊണ്ട് വായിക്കപ്പെടണം? പ്രവചനാധിഷ്ഠിതമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന നോവൽ ''അപരിമിതമായ ഭയപ്പാടുകൾ ഉഴുതുമറിക്കുന്ന ദേശപടത്തിന്റെ പരിച്ഛേദമാണ്'' എന്ന് നിരൂപകൻകൂടിയായ ലേഖകൻ വാദിക്കുന്നു.