ശ്രീനിവാസന്റെ കൈചേർത്തു പിടിച്ച മോഹൻലാൽ, ഒപ്പം സത്യൻ അന്തിക്കാടും 'മില്യൺ ഡോളർ ചിത്രം' പങ്കുവെച്ച് നടൻ സംഗീത് പ്രതാപ്....
നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചതാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഗൃഹാതുരമായ ഓർമകൾ...