2016 ആഗസ്റ്റ് 25, ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച ദിനം. മനസ്സിന്റെ നടുമുറ്റത്ത് കൂടുകൂട്ടിയ ലഡാക് എന്ന വിസ്മയ...