നടനും ഗായകനുമെല്ലാമായ സന്തോഷ് ജോഗി മരിച്ചിട്ട് ഈ മാസം 11 വർഷം തികയുകയാണ്. ജോഗിയുടെ മരണത്തെത്തുടർന്നുള്ള കടുത്ത അരക്ഷിതാവസ്ഥയിൽ ദുരന്തക്കയ ങ്ങളിലേക്ക് ആഴ്ന്നുപോകുമായിരുന്നിട ത്തുനിന്ന് അസാധാരണമായ ഇച്ഛാശക്തിയോടെ ഉയർന്നുപൊങ്ങിയ ജിജി ജീവിതവസന്തം വിരിയിക്കുകയാണ്...