സമയത്ത് ചികിത്സിച്ച് രക്ഷപ്പെടുത്തിയില്ലെങ്കിൽ ഒരിക്കൽ സമൂഹത്തിനു മുന്നിൽ കള്ളി/കള്ളൻ ആവാൻ ഈ മാനസികാവസ്ഥ കാരണമാവും. സമ്പത്തും പണവുമുള്ള വ്യക്തികൾ പോലും ഇൗ രോഗാവസ്ഥയുടെ ഫലമായി ഒരു ആവശ്യവുമില്ലാത്ത വസ്തുക്കൾ മോഷ്ടിച്ചുപോകുന്നു....