ജനവിധി അട്ടിമറിക്കാന് ലക്ഷ്യമിട്ടാണ് കുഴല്പണം കടത്തിയത് എന്ന പൊലീസ് കുറ്റപത്രത്തിലെ നിഗമനം ഗൗരവത്തിലെടുക്കാതെ സമർപ്പിച്ച ഇ.ഡി കുറ്റപത്രത്തിന്റെ സാധുതയെ നിയമപരമായി ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ട്