ശാന്തസുന്ദരമായി ഒഴുകുന്ന പുഴപോലെയാണ് ഇഖ്ബാൽ കുറ്റിപ്പുറത്തിെൻറ കഥകൾ. കമലിന്റെ 'നിറം' മുതൽ സത്യൻ അന്തിക്കാടിന്റെ 'മകൾ' വരെയുള്ള ഹിറ്റ് ചിത്രങ്ങളിൽ ആ ലാളിത്യത്തിന്റെ സൗന്ദര്യം മലയാളി തൊട്ടറിഞ്ഞിട്ടുണ്ട്. സിനിമാ-കുടുംബ വിശേഷങ്ങൾ 'മാധ്യമം കുടുംബ'വുമായി പങ്കുവെക്കുകയാണ് അദ്ധേഹം