സാഹിത്യ പ്രവർത്തക സഹകരണസംഘം അതിെൻറ പ്രസിദ്ധിയുടെ പാരമ്യത്തിൽ നിൽക്കവേ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാൻ അക്കാലത്തെ സർക്കാർ സഹായിച്ചില്ല. വ്യക്തിവിരോധംകൊണ്ട് സംഘം തകർന്നുവീഴുന്നതിനായി അവർ കാത്തുനിന്നു. പിന്നീടുവന്ന സർക്കാർ കൊമ്പുകുത്തിവീണ സംഘത്തെ സഹായിച്ചു. പാർട്ടിവത്കരിക്കുകയും ചെയ്തു. ഇപ്പോൾ മലയാള സാഹിത്യംതന്നെ ദുരന്തം അനുഭവിക്കുന്നു...