മേഴ്സി മാത്യുവിൽനിന്ന് ദയാബായിയിലെത്താൻ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അവർ ഒരുപാട് ദൂരം സഞ്ചരിച്ചു. മേഴ്സിയും കരുണയും ദയാവതിയും എല്ലാം ഒന്നുതന്നെ എന്ന് ആ യാത്രയുടെ അവസാനം അവർ മാത്രമല്ല, നമ്മളും തിരിച്ചറിഞ്ഞു. ദയാബായ് പറയുന്നു ഇതുവരെ പങ്കുവെക്കാത്ത ജീവിത വർത്തമാനങ്ങൾ...