ഇന്ത്യ ഗവൺമെന്റ് ഭരണഘടനാനുസൃതമായി മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കാൻ നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നത് സമൂഹത്തിൽ ഭിന്നിപ്പും കുഴപ്പവും ഉണ്ടാക്കുമെന്ന് പറയുന്നത് അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചാൽ പ്രകൃതിക്ഷോഭവും പകർച്ചവ്യാധികളും ഉണ്ടാകുമെന്ന് പറഞ്ഞ ജാതിമേലാളരുടെ അഭിപ്രായത്തിന് സമാനമല്ലേ?