ഒരിക്കൽ കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന മാന്ത്രികതയുണ്ട് ദാന റാസിഖിന്റെ ശബ്ദത്തിന്. പാടിയ പകിട്ടൊത്ത പാട്ടുകളെല്ലാം കാതും ഖൽബും നൽകിയാണ് ആസ്വാദകർ ഏറ്റെടുത്തത്. സംഗീത ലോകത്ത് പുത്തന്‍ ചുവടുകള്‍ പാടിക്കയറുന്ന ദാനയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളിലേക്ക്...